Mission News
Mission News
Thursday, 12 Jan 2023 00:00 am
Mission News

Mission News

കൊച്ചിയില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രതി കേസ് പിന്‍വലിക്കുന്നതിന് വേണ്ടി ആലുവ റൂറല്‍ സൈബര്‍ പൊലീസില്‍
സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. നിസാര വകുപ്പുകള്‍ മാത്രമാണ് പരാതിയില്‍ അയ്യമ്പുഴ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ ഗുരുതര വീഴ്ച വന്നെന്നും ആരോപണമുണ്ട്.

‘ഞങ്ങള്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പില്‍ പാവം പെണ്ണ് പോയി ബസ്‌കാത്ത് നിന്നതാണ്. അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട് കമന്റുകളൊക്കെ എഴുതി അയക്കുമ്പോള്‍. ഒന്ന് പറഞ്ഞാല്‍ രണ്ടെന്ന് പറയുന്ന നാടാണ്. അങ്ങനെയൊക്കെ വന്നപ്പോള്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ദുരനുഭവം കൂടി ആയപ്പോള്‍ തളര്‍ന്നു പോയി’ എന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി