
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 400 ഗ്രാം സ്വർണ്ണം പിടികൂടി . ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ix 434 വിമാനത്തിലെ പെരുമ്പാവൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 20 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം കണ്ടെത്തിയത്