Mission News
Mission News
Wednesday, 21 Dec 2022 00:00 am
Mission News

Mission News

 

*അങ്കമാലി :    മൂക്കന്നൂർ പതിമൂന്നാം വാർഡിലെ തെക്കേ അട്ടാറ -സെന്റ് ജൂഡ് റോഡിന്റെ  യാത്രാ ദുരിതത്തിന് പരിഹാരമായി റോഡ് ടൈൽ വിരിച്ച് സഞ്ചാര യോഗ്യമാക്കുന്നു. പതിറ്റാണ്ടുകളായി ഈ റോഡ് മഴക്കാലത്ത് ചെളി വെള്ളം കെട്ടിക്കിടന്ന്  യാത്ര ഏറെ ദുഷ്കരമായിരുന്നു.  റോഡിന്റെ ടൈൽ വിരിയ്ക്കൽ നിർമ്മാണം വാർഡ് മെമ്പർ  കുരിയച്ചൻ എൻ.ഒ,  ഞാളിയത്ത്               ഉദ്ഘാടനം ചെയ്തു. മാത്യു       മാളിയേക്കൽ, ജിൻസൻ ചക്യേത്ത്,  പോളച്ചൻ എം.വി, തോമസ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. അശോകൻ കെ.കെ സ്വാഗതവും സാജു ഏനായി നന്ദിയും പറഞ്ഞു.*