Mission News
Mission News
Monday, 19 Dec 2022 00:00 am
Mission News

Mission News

 

  മലപ്പുറം: അന്ധ വിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ മലപ്പുറം ജില്ലയിലെ കുലാചാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്ന് കുലാചാര ധർമ്മരക്ഷാ സംഘം
മലപ്പുറം ജില്ല സമിതി യോഗം ആവശ്യപ്പെട്ടു.

കുലാചാര ധർമ്മരക്ഷാ സംഘം (KDRS - Keralam) മലപ്പുറം ജില്ല  യോഗം 2022 ഡിസംബർ-18 ഞായറാഴ്ച രാവിലെ 11 മണിക്ക് മലപ്പുറം ജില്ല പ്രസിഡന്റ് ശ്രീ സദാനന്ദൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ പറക്കുന്നത്ത് കാവ് ഭഗവതി ക്ഷേത്ര സഭാ ഗൃഹത്തിൽ ചേർന്നു.

KDRS രക്ഷാധികാരി ചങ്ങമ്പള്ളി രാവുണ്ണിക്കുറുപ്പ് ഗുരുക്കൾ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ 
KDRS മലപ്പുറം ജില്ല സെക്രട്ടറി ഷിൻ്റോ സ്വാഗതവും
KDRS സംസ്ഥാന ജനറൽ സെക്രട്ടറി വിസന്റ് ഭായ് മുഖ്യ പ്രസംഗവും നടത്തി.
 .
KDRS മലപ്പുറം ജില്ല കോഡിനേറ്റനറും സംസ്ഥാന വൈസ് പ്രസിഡൻറും ആയ    അർജുൻ കൊല്ലോടി, സംസ്ഥാന കോർഡിനേറ്റർ ജിത്തു പട്ടത്ത്‌, സംസ്ഥാന ജോയിൻ സെക്രട്ടറി:മഹേഷ്‌ കൈതയിൽ,സംസ്ഥാന ഐ ട്ടി കൺവീനർ:സുബിൻ തവനൂർ,തുടങ്ങിയവർ പ്രസംഗിച്ചു.
ഡബിത നിലമ്പൂർ നന്ദി പറഞ്ഞു