Mission News
Mission News
Sunday, 18 Dec 2022 00:00 am
Mission News

Mission News

    ആലുവ:ആലുവ മഹാനാമി ഹാളിൽ നടന്ന എറണാകുളം ജില്ല സമ്മേളനം .സംസ്ഥാന ജനറൽ സെക്രട്ടറി ഉൽഘാടനം ചെയ്തു .ജില്ല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി ഷിജി ജേക്കബ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
പുതിയ ജില്ല കമ്മറ്റിയെ തിരഞ്ഞെടുത്തു .
കമ്മറ്റി അംഗങ്ങൾ 
അജിത് കെ ജെ (പ്രസിഡന്റ് )
വൈസ് പ്രസിഡന്റ്മാർ  --റോയ് പി എ ,മായാദേവി എം 
സെക്രട്ടറി -നിയാസ് കെ നാസർ 
ജോയിന്റ് സെക്രട്ടറിമാർ -രാജൻ മാത്യു ,റെജി പി കെ 
ട്രെഷറർ -സുബിൻ കെ എസ് 
മറ്റുകമ്മറ്റി  അംഗങൾ
ഷിജി ജേക്കബ് 
പ്രിയ ,ജയശ്രീ ,ഹരികുമാർ ,ഷൈമോൻ ,ജിഷ ,രാജേഷ് ,നളിനി ,ഇബ്രാഹിം ,റിജി ,സിജി ,സാബു