
ന്യൂഡൽഹി: പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി ചൂണ്ടി കാണിക്കപെട്ടിട്ടുള്ളത്.
തിരുവനന്തപുരം, കാസർഗോഡ് കളക്ടർ, ശ്രീ പത്മനാഭ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ,ടൂറിസം ഡയറക്ടർ, രജിസ്ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്സ് സെക്രട്ടറി, സപ്ലൈകോ മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്
മിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ