Mission News
Mission News
Friday, 02 Dec 2022 18:00 pm
Mission News

Mission News

     

COMMENTS

നമ്മുടെയെല്ലാം വീടുകളിൽ വളർത്തുമൃഗങ്ങളിൽ പൂച്ചയ്ക്കും നായക്കും തന്നെയാണ് കൂടുതൽ പരിഗണന. പലപ്പോഴും ഇവ പുറത്തുനിന്നും പല സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുവരാറുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടാൻ വേറൊന്നും വേണ്ട. കാരണം പൂമ്പാറ്റയും പല്ലിയും മുതൽ പാമ്പിനെ വരെ ഇവർ ഇങ്ങനെ കൊണ്ടുവരാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞദിവസം ഒരു  പൂച്ച തൻറെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി എന്ന് വേണം പറയാൻ. കാരണം പൂച്ച കടിച്ചു കൊണ്ടുവന്നത് ഒരു ചീങ്കണ്ണിയുടെ തലയാണ്