Mission News
Mission News
Tuesday, 04 Oct 2022 18:00 pm
Mission News

Mission News

എൻ.എഫ്.പി.ആർ എറണാകുളം ജില്ലാ കമ്മിറ്റി ഒക്ടോബർ 4-ആം തിയതി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു, മദ്യം, മയക്കുമരുന്ന്, പുകയില, പാൻമസാല തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യപരമായും സാമ്പത്തികമായും, സാമുഹികമായും, സാംസ്കാരികമായും നശിപ്പിക്കുന സാമൂഹ്യ വിപത്താണ് എന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് വാഹിദാ നിസാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് യോഗം ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡൻ്റ് തോമസ് കൊറശ്ശേരി അധ്യക്ഷത വഹിച്ചു, ടി.എ.ഷെരീഫ്, ജലീൽ ആലുവ,സുനിതാ ഷെമീർ, ജാസ്മിൻ റഫീഖ്, അഫ്സാ സലീം, പി. എം. ലാലു, കെ.ജെ.ജോൺസൺ എന്നിവർ പങ്കെടുത്തു...