Mission News
Mission News
Monday, 03 Oct 2022 00:00 am
Mission News

Mission News

ഒടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് "We the People of India" പള്ളുരുത്തി SDPY സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിന സൗഹാർദ സംഗമം  ശ്രീ.ടി.പി പീതാംബരൻ മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു, പ്രമുഖ ഗാന്ധിയനും ഗാന്ധിയൻ നാഷണൽ ട്രസ്റ്റി അംഗവുമായ KG ജഗദീശൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. കെ.കെ സുദേവ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് കൊറശ്ശേരി സ്വാഗതം പറഞ്ഞു. മനോഹരൻ മാസ്റ്റർ, മുരളീധരൻ മാസ്റ്റർ, Adv. വി.എം മൈക്കിൾ, പള്ളുരുത്തി സുബൈർ, പ്രവിത അനീഷ്, സൈറ റഷീദ്, അംബരീക്ഷൻ മാസ്റ്റർ, അബൂ താഹിർ എന്നിവർ സംസാരിച്ചു.

പള്ളുരുത്തിയിൽ ഗാന്ധി സന്ദർശനത്തിൻ്റെ ഓർമ്മ നിലനിർത്തുന്നതിന് ഒരു സ്മാരകം നിർമ്മിക്കണമെന്ന പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.