
ഇന്ത്യൻ യുവത്വങ്ങളെ നാളെയുടെ പ്രതീക്ഷകളെ തല്ലിക്കൊടുത്താൻ ലഹരിമരുന്ന് സംഘങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ
ലഹരിയുടെ ഭീകരതയെ തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്വം സർക്കാരിനും പൊതുസമൂഹത്തിനും ഒപ്പം ഇന്ത്യൻ ആൻഡ് കറപ്ഷൻ മിഷനും ഈ മഹാ ദൗത്യത്തിൽ പങ്കുചേരുന്നു ഒക്ടോബർ 2 മുതൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തന പ്രചാരണ പരിപാടികളിലും പഞ്ചായത്ത് ജില്ലാതലങ്ങളിലും സ്കൂളുകളിലും മറ്റു സന്നദ്ധ സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിലും ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ സജീവ സാന്നിദ്ധ്യമായിരിക്കും. എന്ന് ദേശീയ ചെയമാൻ . ഡോക്ടർ രാജീവ് രാജധാനി, സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി സംസ്ഥാന സെക്രട്ടറി ശ്രീ കെ.പി. ചന്ദ്രൻ എന്നിവർ അറിയിച്ചു.
റിപ്പോർട്ടർ: സാജു തറനിലം