Mission News
Mission News
Thursday, 15 Sep 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരിയിൽ വിമാനതാവളത്തിൽ  ഒരു കിലോസ്വർണ്ണവും MDMA യും പിടികുടി.കസ്റ്റംസ് പ്രിവന്റിവ് കമ്മിഷേററ്റ് - അസി.കമ്മിഷണർ വസന്തകേശൻ നേതൃത്വത്തിൽ 10 അംഗ സംഘമാണ് പരിശോധന നടത്തിയത്. ഗർഫിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചത് .സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു. എയർപോർട്ടിന്റെ ടോൾബൂത്തിന് പുറത്ത് വച്ചാണ് പരിശോധനയിൽ സ്വർണ്ണവും MDMA യും പിടിച്ചത്.എയർപോർട്ടിനകത്ത് പരിശോധന പൂർത്തിയാക്കിവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണ്ണവും MDMA യും പിടിച്ചത്.ടോൾബൂത്തിന് പുറത്ത് എല്ലാവാഹനങ്ങളും സംഘം പരിശോധനക്ക് ശേഷം ആണ് കടത്തി വിട്ടത്.