വർക്കല ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്, ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞു