Mission News
Mission News
Monday, 05 Sep 2022 18:00 pm
Mission News

Mission News

പള്ളുരുത്തി : ബിൽക്കിന് ബാനു കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിൽ വി ദ പീപ്പിൾ ഓഫ് ഇന്ത്യ പ്രതിഷേ ധ സംഗമം സംഘടിപ്പിച്ചു.. ഭരണകൂടം നടത്തുന്ന ജനാധിപത്യധ്വംസനങ്ങൾക്ക് ജുഡീഷറി കൂട്ടുനിൽക്കുന്ന സംഭവം അങ്ങേയറ്റം അപലപനീയമാണ്.5 - ആം തിയതി തിങ്കളാഴ്ച്ച വൈകിട്ട് 5ന് പള്ളുരുത്തി കച്ചേരിപ്പിയിൽ നടന്ന പരിപാടിയിൽ കെ.കെ.സുദേവ് അധ്യക്ഷത വഹിച്ചു.. തോമസ് കൊറശ്ശേരി സ്വാഗതം പറഞ്ഞു. അംബരീഷൻ മാസ്റ്റർ, പി.വി.സാനു, പി.പി. സന്തോഷ്, എ.ജെ.സന്തോഷ്, പത്മകുമാർ, അഫ്സ സലീം, സുനിൽ പള്ളുരുത്തി, ടി. എ. ഷെരീഫ് എന്നിവർ ഐക്യദാർഡ്യം പ്രകടിപ്പിച്ചു സംസാരിച്ചു.... ബാബു പയ്യപ്പിള്ളി നന്ദി പറഞ്ഞു....