Mission News
Mission News
Friday, 02 Sep 2022 18:00 pm
Mission News

Mission News

കൊച്ചി: ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. പ്രതിരോധ മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. കൊച്ചി കപ്പൽശാലയിൽ പ്രൗഢഗംഭീരമായി ചടങ്ങാണ് നടന്നത്. ഇരുപതിനായിരം കോടി മുതൽ മുടക്കിൽ 13 വർഷം കൊണ്ടാണ് വിക്രാന്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. കപ്പൽ കരുത്തിന്റെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.കൊച്ചി കപ്പൽശാലയെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.

ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാവരണം ചെയ്തു