
വർക്കല വാവ എന്നറിയപ്പെടുന്ന രവി കുമാർ അദ്ദേഹത്തിന്റെ സഹധർമ്മണി സുഭഹ രവികുമാർ എന്നി പ്രമുഖ വ്യക്തികളെ ഇന്ത്യൻ സോഷ്യൽ ക്ലബ് കൽബ ആദരിച്ചു. ഏറ്റവും കൂടുതൽ കാലം കൈരളിയുടെ സെക്രട്ടറി + വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ കൂടുതൽ കാലം പ്രവർത്തിച്ചു റിക്കാർഡ് നേട്ടം നേടിയതിനും.
ശിവഗിരി ഹെൽപ്പ് ലൈൻ ഗ്ലോബൽ പ്രസിഡന്റ് എന്ന നിലയിലും ഏറ്റവും കൂടുതൽ സംഘടനകളുടെ അമരക്കാരൻ എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Varkala vava ക്കും കൽവ ക്ലബ് പ്രസിഡണ്ട് Mr സമദ്.
സെക്രട്ടറി Mr അബൂബക്കറും.( ഇന്ക്കസ് പ്രസിഡന്റ്) അഡ്വൈസർ Mr മുരളിയും ( സേവനം പ്രസിഡന്റ്) മറ്റു ഭാരവാഹികളും ചേർന്ന്
രണ്ടുപേർക്കും ഒന്നിച്ചു ആദരവ് നൽകി. ????