Mission News
Mission News
Monday, 15 Aug 2022 18:00 pm
Mission News

Mission News

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
75 മത്  സ്വാതന്ത്ര ദിനാഘോഷവും, എറണാകുളം ജില്ലാ സമ്മേളനവും ഓഗസ്റ്റ് 15  ന് കോതമംഗലം ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി 

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ വൈസ് ചെയർമാൻ ശ്രീ. P.R.V. നായർ ദേശീയ പതാക ഉയർത്തി.

 സമൂഹത്തിലെ അഴിമതിക്കെതിരെ  പോരാടുന്ന സംഘടനയാണ് ഇന്ത്യൻ ആന്റി കറപ്‌ഷൻ മിഷൻ. IAM ജില്ലാ പ്രസിഡന്റ്‌ ശ്രീ. റെജിമോൻ AM അദ്ധ്യക്ഷത്ത വഹിച്ച എറണാകുളം ജില്ലാ സമ്മേളനം,  IAM  ചെയർമാൻ Adv. Dr.രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ശ്രീ. എൻ.ജി. ആർ. പിള്ള, ശ്രീ. ഉണ്ണികൃഷ്ണൻ ചോലയിൽ,
IAM സ്റ്റേറ്റ് പ്രസിഡന്റ്‌ ഷിബു കെ തമ്പി, സ്റ്റേറ്റ് സെക്രട്ടറി ശ്രീ. കെ. പി. ചന്ദ്രൻ. ശ്രീ. സുജിത് മാനൂർകാവ്, ശ്രീ. സനൽ പി ജോസഫ്, ശ്രീ. ട്രിലിമോ കെ ബേബി, ശ്രീമതി. ചന്ദ്രിക കിങ്ങിണിമറ്റം, ശ്രീ. പോൾ മാത്യു 
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെയും, കോവിഡ് കാലത്തു സന്നദ്ധ സേവനം ചെയ്ത സിവിൽ ഡിഫെൻസ് അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു.