
ആലുവ: ഓപ്പറേഷൻ തൂഫാൻ തദേശം പരി പാടിയിൽ തൂഫാൻ വാരിയേഴ്സ് ബാഡ്ജ് ന ൽകിയതിൽ നിന്നും സജീവ ലഹരി വിരുദ്ധ പ്ര വർത്തകനെ ഒഴിവാക്കിയതായി പരാതി. കടു ങ്ങല്ലൂർ പഞ്ചായത്തി നെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ലഹ രി വിരുദ്ധ പ്രവർത്തന ങ്ങൾക്ക് എം. പി. മന്മഥ ൻ സ്മാരക ലഹരി വിരു ദ്ധ പുരസ്കാരം അട ക്കം നിരവധി പുരസ്കാ രങ്ങൾ നേടിയ പി.എ. ജ യലാലിനെയാണ്ഒഴിവാ ക്കിയത്. വർഷങ്ങളായി വിദ്യാലയങ്ങൾ, തദേശ സ്ഥാപനങ്ങൾ, എന്നി വിടങ്ങൾ കേന്ദ്രികരിച്ച് മാജിക്കിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽ കിവരുന്നയാളാണ് കടു ങ്ങല്ലൂർ പഞ്ചായത്ത് മുൻ മെമ്പർ കൂടിയായ പി.എ. ജയലാൽ . തിങ്ക ളാഴ്ച പ ഞ്ചായത്തിൽ നടന്ന തൂഫാൻ വാരിയേ ഴ് സ് ബാഡ്ജ് വിതരണ ത്തിൽ നിന്നും ജയലാ ലിനെ ഒഴിവാക്കിയതിൽ ഭരണപക്ഷത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടു ണ്ട്. ലഹരി വിരുദ്ധ പ്രവ ർത്തനങ്ങളിലെ മികവ് മുൻ നിർത്തി മുൻ സ്പീ ക്കർ ജി.കാർത്തികേയ ൻ, ഇപ്പോഴത്തെ ആഭ്യ ന്തര മന്ത്രി രമേശ് ചെ ന്നിത്തല, മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എ ന്നിവരിൽ നിന്നും പുര സ്കാരങ്ങൾ ലഭിച്ചയാ ളാണ് പി. എ.ജയലാൽ . കടുങ്ങല്ലൂർ പഞ്ചായ ത്തിൽ തൂഫാൻ വാരി യേഴ്സ് ബാഡ്ജ് സ്വീക രിച്ചവരിൽ കളങ്കിതർ ഉള്ളതായും ആരോപ ണം ഉയർന്നിട്ടുണ്ട്. പ ഞ്ചായത്ത് ആസൂത്രണ സമിതി.അംഗം, ദുരന്ത നിവാരണ സമിതി കോ ർഡിനേറ്റർ, ലഹരി വി രുദ്ധ പ്രവർത്തകൻ എ ന്നീ നിലകളിൽ പ്രവർ ത്തിച്ചു വരികയാണ് ജ യലാൽ .( ഫയൽ ചിത്രം: ലഹരി വിരുദ്ധ പ്രവർത്തകനു ള്ള എം.പി.മന്മഥൻ സ്മാര ക പുരസ്കാരം 2017ൽ അന്നത്തെ ഡപ്യൂ ട്ടി സ്പീക്കർ വി.ശശിയിൽ നിന്നും പി. എ. ജയലാ ൽ ഏറ്റുവാങ്ങുന്നു. കെ. മുരളീധരൻ എം.എൽ എ. സമീപം)