
*അമല ഫിസിയോതെറാപ്പി യൂണിറ്റ് നിർമ്മാണോദ്ഘാടന വേളയിൽ വർഗ്ഗീസ് അങ്കമാലി 2ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് സി.എ. ജോർജ് കുര്യന് കൈമാറുന്നു. ബോർഡ് ഓഫ് മാനേജ്മെൻ്റ് അംഗങ്ങളായ ജോസ് പാറക്കാട്ടിൽ, ലാൽ പോൾ പൈനാടത്ത്, രാജു കോട്ടയ്ക്കൽ, ഡാന്റി കാച്ചപ്പിള്ളി, കുരിയച്ചൻ മഞ്ഞളി, ജോൺ കോലഞ്ചേരി, ഫാ. ജോസ് മാടൻ, മാത്തച്ചൻ പടയാട്ടിൽ, മത്തായി ചെമ്പിശേരി, ജോജി പരിയാടൻ, ജോർജ് കോട്ടക്കൽ, ജോസഫ് കണിച്ചായി, കെ.എ. ജോസ്, ജോർജ് പടയാട്ടിൽ, ജോഷി പാറയ്ക്കൽ, ആന്റു പെരുമായൻ തുടങ്ങിയവർ സമീപം.*