
അങ്കമാലി : എളവൂർ റെയിൽവേ മേൽപ്പാലത്തിൽ
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
എതിർ ദിശകളിലൂടെ വരികയായിരുന്ന കാറുകളാണ് നേർക്ക് നേരെ കൂട്ടിയിടിച്ചത്
റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹനത്തിലും കാർ തട്ടി
ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്