Mission News
Mission News
Monday, 13 Apr 2026 18:00 pm
Mission News

Mission News

 

ആലുവ.  ലഹരി മുക്ത ബാല്യം ലഹരി മുക്ത ഭാരതം കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സുംസംയുക്തമായി നടത്തി വരുന്ന വേൾഡ് കപ്പ്‌ കൗണ്ട് ഷോ മുൻ ഇന്റർനാഷണൽ എം എം ജേക്കബ്, മുൻ സന്തോഷ് താരം ഇട്ടി മാത്യു എനിവർ നയിക്കുന്ന ആലുവ ഫുട്ബോൾ അക്കാദമിയിൽ എത്തി  100 കണക്കിന്നും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വേൾഡ് കപ്പ്‌ കൗണ്ട് ഡൌൺ ഷോയുടെ  44 മത്  എപ്പിസോഡ് ആയിരുന്നു, മാർച്ച്‌ മൂന്നിന് പാലക്കാട്‌ നിന്ന് തുടങ്ങിയ യാത്രയിൽ 100 എപ്പിസോടാണ് ഉള്ളത്, ഫൗണ്ടേഷൻ ചെയർമാൻ സ്റ്റീഫൻ ആന്റണി കല്ലറക്കൽ നേതൃത്വം നൽകി