Mission News
Mission News
Sunday, 12 Apr 2026 18:00 pm
Mission News

Mission News

.. സീനിയർ ചേമ്പർ ഇന്റർനാഷണൽ സംഘടനയുടെ ദേശീയ കോർഡിനേറ്റർ ആയി എസ് ഡി സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു. ദേശീയ തലത്തിൽ  മികച്ച പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം വൈക്കംലീജിയന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ആണ്.