
തൃശൂർ, : ലഹരി മുക്ത ബാല്യം ലഹരി മുക്ത ഭാരതം കളിക്കളമാണ് ലഹരി എന്ന എന്ന സന്ദേശവുമായി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തി വരുന്ന വേൾഡ് കപ്പ് കൗണ്ട് ഡൗൺ ഷോ വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഫുട്ബോൾ ട്രഫ് പാലക്കൽ. പാലക്കൽ എഫ് സി യുടെ നേതൃത്വത്തിൽ 100 ൽ കൂടുതൽ കുട്ടികളും,രക്ഷിതാക്കളും, കോച്ചസും പങ്കെടുത്ത പരിപാടിയിൽ, മുൻ സന്തോഷ് ട്രോഫി പ്ലയെർ ബാബു ആന്റോ,അസിസ്റ്റന്റ് കോച്ച് ബിജേഷ്,വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ശ്രീ കണ്ണൻ സെക്രട്ടറി ശ്രീ അനിൽ എന്നിവർ സനിഹിതരായിരുന്നു.