Mission News
Mission News
Tuesday, 17 Mar 2026 18:00 pm
Mission News

Mission News


അങ്കമാലി : ചമ്പന്നൂർ വ്യവസായ മേഖലയിലെ പി മാക്സ് കമ്പനിയിലെ കിണറിനു മുകളിൽ ഇട്ടിരുന്ന നെറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി വനത്തിൽ ആക്കി. ഇലയും മറ്റും കിണറ്റിലേക്ക് വീഴാതിരിക്കാൻ ഇട്ടിരുന്ന വലയിലാണ് മൂർഖൻ വീന്നത്. ഫോറസ്റ്റിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളായ എസ്. രജിത്ത്, വിൽസൺ പി ജെ എന്നിവർ എത്തിയാണ് പാമ്പിനെ പിടിച്ചത്.നഗരസഭ കൗൺസിലർ അഡ്വ.സാജി ജോസഫ്, ബിജു  ഗിർവ്വാസിസ് , വിവിൻ എന്നിവർ നേതൃത്വം നൽകി.