
പനമരം കുളിവയൽ ഏഴാം മെയിൽ ചിക്കണം കുന്ന് പി.കെ ക്വാർ ട്ടേഴ്സിന് സമീപം താമസിച്ചു വരുന്ന മൂന്നു കുടുംബങ്ങൾളു ൾപ്പെടെ പ്രദേശ വാസികളിലെ പലരും മുന്ന് പതിന്റാണ്ടോ ളമായി സ്ഥിരമായി ഉപയോഗിച്ച് വരുന്ന ആറടിയോ ളം വീതി വരുന്ന വഴിയിൽ അo മ്പത് മീറ്ററോളം നീളത്തിൽ ചെത്ത് കല്ല് ഉപയോഗിച്ച് വഴിയുടെ നിലവിലെ വീതി കുറയ്ക്കും വിധത്തിൽ വഴിക്കു സമീപം താമസിച്ചുവരുന്ന സ്വകാര്യവ്യക്തികൾ മതിൽ നിർ മിച്ചു തുടങ്ങിയത് ഇത് സംബന്ധിച്ചു ദുരിതത്തിലായ കുടുംബങ്ങൾ മാനന്തവാടി സബ് കളക്ടർ.ഭുരേഖ വിഭാഗം തൽ സിദ്ധാർ.ഡി വൈ എ സ്പി. പന മരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി എന്നീ വകുപ്പ് തലങ്ങളിൽ പരാതികൾ നൽ കീട്ടുണ്ട് വഴിയുടെ വലതു വശം പത്തടിയിലേറെ താഴ്ചയുള്ള കിണർ സ്ഥിതി ചെയ്യുന്ന ഭാഗം
ഇതുമുലം വീതി വളരെ കുറവായെന്നും ഇത് വഴിയേ ആശ്രയിക്കുന്ന കുട്ടികളും മുതിർന്ന പ്രായക്കാരു മുൾപ്പെടുന്ന വർക്ക് സുരക്ഷ ഭീഷണി സൃഷ്ടി ക്കുകയാണെന്നും മഴ പെയ്താൽ മണ്ണൊലിപ്പിനുള്ള സാദ്യത ഉണ്ടാകും വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ എതിർ കക്ഷികൾ ചിക്കണം കുന്നു റോഡിലേക്ക് ഇറങ്ങുന്ന വഴിയുടെ നടുവിൽ പ്രവേശന ഭാഗത്തു തടസ്സമാകുന്നവിധത്തിൽ പകുതി ഭാഗം വഴി കയ്യേറി കോൺഗ്രീറ്റു കല്ല് ഇട്ടിരുന്നു
. ഇതിനെതിരിൽ ജില്ലാ പോലീസ് മേധാവി. മാനന്തവാടി തലസിദ്ധാർ. പനമരം പഞ്ചായത്ത് ഭരണ സമിതി എന്നിവർക്കും പരാതികൾ സമർപ്പിച്ചതിനെ തുടർന്ന് തലസിദ്ധാറുടെ നിർദ്ദേശ പ്രകാരം ചെറുകാ ട്ടൂർ വില്ലേജ് ഓഫിസർ രണ്ടാം വാർഡ്മെബറു റുടെ സാനിദ്ധ്യത്തിൽ ഒത്തു തീർപ്പു വ്യവസഥഉണ്ടാക്കി വഴിക്കു തടസ്സമായ കല്ല് നീക്കിയി രുന്നു.
എന്നാൽ ഇതിലെ വ്യവസ്ഥ കൾലം ഗിച്ചും ഇത് സം മ്പന്തിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്ന് പരാമർശിച്ചു കൊണ്ട് പനമരം പോലീസ് ഇരികുട്ടർക്കും നോട്ടിസും നൽകിയിരുന്നു എന്നാൽ ഇതെല്ലാം ലംഗിച്ചു വഴി പരമാവധി കയ്യേറീ യാണ് ഇപ്പോൾ മതിൽ നിർമ്മിക്കുന്നതെന്നും വഴിയുടെ മറ്റൊരറ്റത്തു താമസിക്കുന്ന നിർദ്ധന കുടുംബത്തിലെ സ്ത്രീകൾഉൾപ്പെടെ യൂള്ളവരോട് എതിർകക്ഷികൾ ഇതിലെ വഴിയില്ല എന്ന് പറഞ്ഞ് നിരന്തരമായി മാനസികമായിയും മറ്റും ശല്യ പ്പെടു ത്തുൽ പതിവാക്കുകയാ ണെന്നും പരാതിയിൽ പറയുന്നു. ( കൂടുതൽ വിവരങ്ങൾക്ക് മുജീബ് റഹ്മാൻ 9074581181.)