Mission News
Mission News
Sunday, 01 Mar 2026 18:00 pm
Mission News

Mission News

ഡോ. ജെ സി ഡാനിയേൽ ഫൗണ്ടേഷൻ
 പുരസ്കാരം ഷിബു കെ തമ്പി ക് 
.................................
 മലയാള സിനിമയുടെ പിതാവായ ഡോ. ജെ സി ഡാനിയൽ   സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാമൂഹിക പ്രവർത്തകനുള്ള ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പിക്ക് നൽകി സാമൂഹിക പ്രവർത്തനത്തിനോടൊപ്പം. തോട്ട തൊഴിലാളി മേഖല ഉന്നമനത്തിന്. മുല്ലപ്പെരിയാർ സമരം. ആന്റി കറപ്ഷൻ മിഷൻ. തുടങ്ങിയ വ്യത്യാസ മേഖലയിലെ പ്രവർത്തനത്തിനാണ് പുരസ്കാരം ലഭിച്ചത് തിരുവനന്തപുരം  തൈക്കാട് സെമങ്ങുടി തിയേറ്ററിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എം ആർ ഹരിഹരൻ നായരിൽ നിന്ന് ഏറ്റുവാങ്ങി  ഫൗണ്ടേഷൻ ചെയർപേഴ്സൺ  സോന എസ് നായർ  അധ്യക്ഷത വഹിച്ചു കവി വിനോദ് വൈശാഖി മുഖ്യ അതിഥിയായിരുന്നു