
ആലുവ: അറിവാണ് ദൈവം ,വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന വാക്യത്തെ സാധൂകരിക്കുന്നതോടൊപ്പം മാനവിക വികാസത്തിന് ഇംഗ്ലീഷ് അനിവാര്യമാണെന്ന ഗുരുദേവ സന്ദേശം പ്രാവർത്തികമാക്കുന്നതിൻ്റെ നിയോഗത്തിൽ ഗുരുവിൻ്റെ പാദസ്പർശമേറ്റ മണ്ണിൽ തന്നെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല്പതു വർഷത്തെ സ്പോക്കൺ ഇംഗ്ലിഷ് അദ്ധ്യാപന പരിചയമുള്ള ശാന്തി ആനന്ദൻ ആരംഭിച്ചിരിക്കുന്ന ക്ലാസിലേക്ക് പ്രവേശനം തുടങ്ങിയിരിക്കുന്നു. തികച്ചും ആശ്രമ അന്തരീക്ഷത്തിൽ പ്രവർത്തനക്ഷമമായിരിക്കുന്ന ഇവിടെ പ്രായഭേദമെന്യേ എല്ലാവർക്കും പ്രവേശനമുണ്ട്, വിജ്ഞാനത്തോടൊപ്പം വിനോദവും സാസ്കാരിക തനിമയോടും കൂടിയ ഈ ക്ലാസിൽ ഇതിനകം തന്നെ നിരവധി പേർ ചേർന്നു കഴിഞ്ഞു,
ശാന്തി ആനന്ദൻ, 94478 25096,