Mission News
Mission News
Tuesday, 20 Jan 2026 18:00 pm
Mission News

Mission News

 

കോലഞ്ചേരി : ഹിൽ വ്യു പബ്ലിക്ക് സ്ക്കൂളിലെ ( സി ബി എസ് ഇ ) 9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "പഠനം പാൽപ്പായസം " എന്ന വിഷയത്തിൽ സെമിനാർ നടത്തി.

എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം, രസകരമായ പഠന തിയറികൾ, ഓർമ്മയുടെ ശാസ്ത്രം, മൾട്ടിപ്പിൾ ഇൻ്റലിജെൻസ് ,
എ . പ്ലസ് നേടാനുള്ള വഴികൾ എന്നീ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർ
അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.