Mission News
Mission News
Monday, 19 Jan 2026 18:00 pm
Mission News

Mission News


അമല നഗർ: വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പൊതുയോഗം മുതുവറ ശിവക്ഷേത്രം ഹാളിൽ നടന്നു..പുതിയ ഭാരവാഹികളായി വത്സ ഡേവിസ് പ്രസിഡൻ്റ് സെക്രട്ടറിയായി ശശി കളരിയേലിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് പോൾസൺ, സി.ആർ, ജോ. സെക്രട്ടറി രാജിവ് കെ.എ, ട്രഷറർ രാജിവ് കെ.എ, ബലരാമൻ ഇ.കെ., രാജീവ് കെ.എ.,ജി ജിഷ്, എം.എസ്, അനിൽ ബി.എസ്. ആനി ജോസ്, സി.ബി സുരേഷ്.ബബി ത, ഡോ, വേണുഗോപാൽ,സജീവ് കുമാർ, പി.ജി, ഉണ്ണിക്കഷ്ണൻ കെ.ആർ എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ