
കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പനപറമ്പിൽ വീട്ടിൽ ആനീസ് ദേവസ്സിക്കുട്ടി (വിധവ)എന്ന ചേച്ചി തലയിലെ ഗുരുതര അസുഖത്തെ തുടർന്ന് Little flower ആശുപത്രിയിൽ തലയോട്ടി മാറ്റി വച്ചുള്ള ഓപ്പറേഷന് വിധേയമായിരിക്കുകയാണ്. രണ്ടാമതും ഓപ്പറേഷൻ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു.ഏകദേശം 8 ലക്ഷം രൂപയോളം ചികിത്സ ക്ക് ചെലവാകും. മൂന്നുമക്കളിൽ ഒരു മകൾ വികലാംഗയാണ്. വികലാംഗയായ മകൾക്ക് ഏക ആശ്രയമായിരുന്നു ചേച്ചീ. ഒരു മകൾ ആക്സിഡൻറിൽ മരിച്ചു പോയി.ഒരു മകൻ ഒരു വർഷം മുൻപ് പാമ്പിൻ്റെ കടിയേറ്റു മരിച്ചു.ഇപ്പോള് ആരും ഇല്ലാത്ത അവസ്ഥയിൽ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
SUBITHA(മരുമകൾ)
Account no:62560100001331
IFSC code :BARB0VJMTT
(kalady branch )