Mission News
Mission News
Friday, 21 Nov 2025 18:00 pm
Mission News

Mission News

 

             തിരുവന്തപുരം:  കേരള ഭാഗ്യ കുറി ആഡിറ്റ് ന് ഉത്തരവ് ഇട്ട് കേരള ലോകയുക്ത

കേരള പേപ്പർ ഭാഗ്യ കുറി ടിക്കറ്റ് കൾ അവസാന 4 അക്കങ്ങൾ ഒരുമിച്ചു വരുന്ന രീതിയിൽ സെറ്റ് ആക്കി വില്പന രീതി പേപ്പർ ഭാഗ്യ കുറി വില്പന ചട്ടങ്ങൾ ക്ക് വിരുദ്ധവും സമ്മാനങ്ങൾ ഒരേ വ്യക്തിയിൽ കേന്ദ്രികരിക്കുകയും ചെയുന്നു എന്ന എറണാകുളം പുത്തെൻവേലിക്കര സ്വേദേശി യും RTI ആക്റ്റീവിസ്റ്റ് ആയ ശ്രീ നിഷാദ് ശോഭനൻ സമർപ്പിച്ച പരാതിയിൽ ആണ് കേരള ലോകയുക്ത നടപടി. അവസാന 4 അക്കങ്ങൾ ഒരുമിച്ചു വരുന്ന രീതിയിൽ 5,12,24,36 എണ്ണം സെറ്റ് ആക്കി ക്രമികരിച്ചുള്ള വില്പന ആണ് കേരളത്തിൽ പൊതുവെ നടക്കുന്നത്. ഈ രീതിയിൽ 12 എണ്ണം വരെ സെറ്റ് ആക്കി വില്പന നടത്താൻ ഭാഗ്യ കുറി വകുപ്പ് അനുവാദം കൊടുത്തിട്ട് ഉണ്ട്. 12 എണ്ണത്തിൽ കൂടുതൽ സെറ്റ് ആക്കി വില്പന നടത്തുന്നത് മാത്രം ആണ് നിയമ വിരുദ്ധം എന്നും, അത്തരം കേസ് കൾ പിടിക്കുന്നു എന്ന് ആണ് ലോട്ടറി വകുപ്പ് പറയുന്നത്. അവസാന 4 അക്കങ്ങൾ സെറ്റ് ആക്കി ക്രമികരിച്ച് ഉള്ള വില്പന ക്ക് ഉതകുന്ന രീതിയിൽ ആണ് ലോട്ടറി വകുപ്പ് ഡിസ്റ്റിബുട്ടർ മാർക്കും ഡിസ്റ്റിബുട്ടർ മാർ ഏജൻസി കൾക്കും ഏജന്റ് കൾക്കും ടിക്കറ്റ് നൽകുന്നത്. അവസാന 4 അക്കങ്ങൾ ക്രമികരിച്ചുള്ള വില്പന വഴി ഒന്നിലധികം പ്രൈസ് കൾ ഒരേ വ്യക്തിയിൽ കേന്ദ്രികരിക്കും എന്നും അത് നിയമ വിരുദ്ധം ആണ് എന്ന് പറയുന്ന സർക്കുലർ ഉള്ളപ്പോൾ തന്നെ, ഇത്തരം വില്പന രീതി നിരോധിച്ചു കൊണ്ടുള്ള ബഹു ഫിനാൻസ് മിനിസ്റ്റർ പങ്ക് എടുത്ത യോഗ തീരുമാന ഉത്തരവ് കൾ ടിക്കറ്റ് കളുടെ വില്പന യെ ബാധിക്കുന്നു എന്ന് കണ്ടു വ്യക്തത ഇല്ലാത്ത വിവിധ സെർക്കുലർ ലോട്ടറി വകുപ്പ് ഇറക്കി സെറ്റ് വില്പന 12 എണ്ണം വരെ അവസാന 4 അക്കം ഒരുമിച്ചു വരുന്ന രീതിയിൽ അനുമതി നൽകിയിട്ടുണ്ട്.ലോകയുക്ത യിൽ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ എതിർ കക്ഷി കൾ ആയ ലോട്ടറി വകുപ്പ്, സെക്രട്ടറി TAX വകുപ്പ് എന്നിവർ സമർപ്പിച്ച മറുപടി യിലെ 4,5 വിവരണം അടിസ്ഥാനത്തിൽ ആണ് ലോട്ടറി വിതരണം, സമ്മാന വിതരണം വും പരിശോധിച്ച് ആഡിറ്റ് ചെയ്തു 3 മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ലോകയുക്ത ഡിവിഷൻ ബെഞ്ച് ഉത്തരവ് നൽകിയത്