Mission News
Mission News
Tuesday, 11 Nov 2025 18:00 pm
Mission News

Mission News

 

 

-

അങ്കമാലി:   ആരോഗ്യ ബോധവത്കരണത്തിനും മനുഷ്യ സ്നേഹത്തിനുമായി മുന്നേ റുന്ന അങ്കമാലി മാരത്തൺ '26-ന്റെ ഔദ്യോഗിക ലോഗോ ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോ ളജി അങ്കമാലി ക്യാമ്പസിൽ നടന്ന് . യുവജനങ്ങളിൽ ലഹരി വിരുദ്ധ ബോധവത് കരണത്തിനും ആരോഗ്യക രമായ ജീവിതശൈലി പ്രേ ാത്സാഹിപ്പിക്കാൻ നടത്തുന്ന മാരത്തൺ ലോഗോ പ്രകാശ നം . എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മാരത്തോൺ

റണ്ണർ ആയ ഡോക്ടർ ആൻ്റ ണി ചാറ്റുപുഴ ( ഹോസ്‌പിറ്റൽ കറുകുറ്റി ) ജീവധാര ചെയർമാൻ സാജു ചാക്കോ അധ്യക്ഷത വഹിച്ചു അങ്കമാലിയിലെ കായിക രം ഗത്തും സാമൂഹിക രംഗത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് ം രോഗികൾക്ക് സൗജന്യ ചി കിത്സ ലഭ്യമാക്കുന്നതിന് രജിസ്ട്രേഷൻ മുഖേന ലഭി ക്കുന്ന മുഴുവൻ തുകയും ജീവധാരയുടെ അംഗീകൃത ം കൂപ്പൺ സംവിധാനത്തിലൂടെ വിനിയോഗിക്കും ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ സ് പ്രിൻസിപ്പൽ ഡോക്ടർ

ജോണി ചാക്കോ മംഗലത്ത് അപ്പോളോ,എം. പി ആൻ്റണി, അങ്കമാ ലി സ്പോർട്സ് അസോസി യേഷൻ സെക്രട്ടറി എം. പി. വിൽസൺ,. വ്യാപാരി വ്യവ സായി ഏകോപന സമിതി ജി ല്ലാ സെക്രട്ടറി എൻ.വി. പോള ച്ചൻ,സാമൂഹിക പ്രവർത്തകന ജനസേവകനും കല്ലറക്കൽ ഫൗണ്ടേഷൻ ചെയർമാനു മായ സ്റ്റീഫൻ ആന്റണി റിജു പാപ്പച്ചൽ എന്നിവർ പ്രസം ഗിച്ചു. സമൂഹാരോഗ്യത്തിന ജീവനും വേണ്ടി കൈ കോർക്കുന്ന ഈ കൂട്ടയോ ട്ടം അങ്കമാലിയുടെ ആരോ ഗ്യ മുഖച്ഛായ മാറ്റുന്നതിൽ ഒരു വലിയ മുതൽകൂട്ടാണ്.