Mission News
Mission News
Wednesday, 29 Oct 2025 18:00 pm
Mission News

Mission News

 

 

മാഹി:


മാഹി റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസിൽദാറായി ടി.സൗരവ് ചുമതലയേറ്റു. 

പള്ളൂർ കൊയ്യോട്ട് തെരു സരോവരത്തിൽ കേരള റിട്ട.അണ്ടർ സെക്രട്ടറി തിരുവങ്ങാടൻ ശശിയുടെയും ബീനയുടെയും മകനാണ് 

25 വയസ്സുകാരനായ ടി.സൗരവ്. ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്ക് കഴിഞ്ഞ മാസം നടന്ന നേരിട്ടുള്ള നിയമന പരീക്ഷയിൽ വിജയിച്ച ഏക മാഹി സ്വദേശി കൂടിയാണ് സൗരവ്.