Mission News
Mission News
Saturday, 18 Oct 2025 18:00 pm
Mission News

Mission News


അങ്കമാലി:   കറുകുറ്റിയിൽ ക്രിസ്ത്യൻ കൂട്ടായ്മകളിൽ നിന്നുള്ള മുന്നൊരുക്കങ്ങൾക്കിടയിൽ ബിജെപിയുടെ പേരിൽ വലിയ പൊതുസമ്മേളനം സംഘടിപ്പിച്ചു. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജീവ് ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്യതു.

ഈ പൊതുസമ്മേളനം 2025 ഒക്ടോബർ 18-ന് ശനിയാഴ്ച, കറുകുറ്റി ജംഗ്ഷനിൽ വച്ച് നടന്നു.. പരിപാടിയിൽ പാർട്ടി ജില്ലാ നേതാക്കളും പ്രമുഖ പ്രവർത്തകരും സംബന്ധിച്ചു.

പാർട്ടിയുടെ “ദേശീയതയ്‌ക്ക് സ്വാധീനം” എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഈ സമ്മേളനം മുഖേന ബിജെപി, കറുകുറ്റിയിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ തങ്ങളുടെ നിലപാടുകൾ കൂടുതൽ ശക്തമാക്കാനാണ് ശ്രമിക്കുന്നത്.
 എറണാകുളം ജില്ലയിൽ നിന്നും 300 ഓളം ക്രിസ്ത്യൻ കുടുംബങ്ങൾ ബിജെപിയിലേക്ക് മെമ്പർഷിപ്പ് എടുത്തു  മെമ്പർഷിപ്പ് എടുത്ത എല്ലാ മെമ്പേഴ്സിനും താമര നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു