Mission News
Mission News
Wednesday, 15 Oct 2025 00:00 am
Mission News

Mission News

 

 

മാഹി:

 

മാഹി സെയ്ന്റ് തെരേസ ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരു നാളിന്റെ പ്രധാന ദിനമായ ചൊവ്വാഴ്ച തിരുനാൾ ജാഗരത്തിൽ തിരൂസ്വപവുമായി ആയിരങ്ങൾ നഗരപ്രദക്ഷിണം നടത്തി

അലങ്കരിച്ച രഥത്തിൽ മയ്യഴി അമ്മയുടെ തിരുസ്വരൂപവുമായി രാത്രി 7.30-ഓടെ തുടങ്ങിയ പ്രദക്ഷിണം നഗരവീഥികളിലുട നീളം സഞ്ചരിച്ച് രാത്രി 12-ഓടെ ദേവാലയത്തിൽ തിരികെ പ്രവേശിച്ചു. 

പ്രദക്ഷിണം കടന്നുപോയ വഴികളിലുടനീളമുള്ള ക്ഷേത്രങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നും തിരുസ്വരൂപത്തിൽ മാല ചാർത്തി.

മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലും ആനവാതുക്കൽ വേണുഗോപാലാലയത്തിലും പൂജാരിമാർ മാല ചാർത്തി.

കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൻസ് പുത്തൻവീട്ടി ലിന്റെയും റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിലിൻ്റെയും നേതൃത്വത്തിലാണ് പ്രദ ക്ഷീണം നടന്നത്

വൈകിട്ട് നടന്ന ആഘോഷമായ  ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത വികാരി ജനൽ ജെൻസൻ പുത്തൻ വിട്ടിൽ കാർമികത്വം വഹിച്ചു. 

 

 *തിരുനാൾദിനമായ ഇന്ന്*

 


 പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം
നടന്നു.

രാവിലെ ഏഴുമുതൽ തുടർച്ചയായ ദിവ്യബലികൾ നടന്നു വരുന്നു

 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബ ലിക്ക് കോഴിക്കോട് അതിരൂരൂപതാ മെത്രാപ്പോലീത്ത ഡോ. വർ ഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു.

വൈകിട്ട് അഞ്ചിന് നടക്കു ന്ന സ്നേഹസംഗമത്തിലും മെത്രാപ്പോലീത്ത പങ്കെടുക്കും.

 
രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം


 19-ന് വൈകിട്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷ ജോസഫ് പാംപ്ലാനി ആഘോ ഷമായ ദിവ്യബലിയർപ്പിക്കും.

 18 ദിവസത്തെ തിരുനാളിന് 22-ന് കൊടിയിറങ്ങും.