
അങ്കമാലി:മൂക്കന്നൂർ ചെറുപുഷ്പ ആശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫൊറോന വികാരി ഫാദർ അഗസ്റ്റിൻ ഭരണികുളങ്ങര കൊടി ഉയർത്തുന്നു. സി എസ് ടി സഭ സുപ്പീരിയർ ജനറൽ ബ്രദർ വർഗീസ് മഞ്ഞളി ,ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് കൊട്ടാരം കൂന്നൽ ,ഫാദർ നിഖിൽ മലമേൽ ,ബ്രദർ തോമസ് കരോണ്ടുകടവിൽ, ബ്രദർ ജോർജ് പട്ടശ്ശേരി ,ജനറൽ കൺവീനർ വി പി ജോർജ് തുടങ്ങിയവർ സന്നിധരായിരുന്നു