Mission News
Mission News
Sunday, 28 Sep 2025 18:00 pm
Mission News

Mission News

കൊച്ചി വേൾഡ് ഓഫ് വിസി ലേഴ്‌സ് സംഘടി പ്പിച്ച 'വിസിൽ മാ രത്തൺ 2025'ൽ കിരീടം നേടി ശ്രു തി സാന്ദ്ര. തുടർ ച്ചയായി രണ്ടാം തവണയാണ് കൊല്ലം സ്വദേശിയായ ഈ എട്ടാം ക്ലാസുകാരി വിജയിയാകുന്നത്. സർക്കാരിന്റെ 'ഉജ്വല ബാല്യം' പുര സ്കാരവും നേടിയിട്ടുണ്ട്. ടിനു ആന്റണി, നിഖിൽ പ്രഭു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

ശ്രുതി സാന്ദ്ര

മൂന്നു മാസം നീണ്ട ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്ത 58 മല യാളി വിസിലർമാരിൽ നിന്നു തിര ഞ്ഞെടുത്ത 9 പേരാണ് ചാവറ കൾചറൽ സെന്ററിൽ നടന്ന മെഗാ ഫൈനലിൽ മാറ്റുരച്ചത്. വേൾഡ് ഓഫ് വിസിലേഴ്‌സ് ഭാരവാഹിക ളായ ജ്യോതി ആർ. കമ്മത്ത്, എം. കെ. ബിജോയ്, അനിൽ ജേക്കബ് എന്നിവർ നേതൃത്വം നൽകി