Mission News
Mission News
Monday, 22 Sep 2025 18:00 pm
Mission News

Mission News

അങ്കമാലി : 93-96 ബാച്ച് സ്റ്റാർ ജീസസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി  ഫാമിലി ഗാദറിങ്  നടത്തി. സെക്രട്ടറി സനൽ  ജോസഫിന്റെയ് നേത്യത്വത്തിൽ കറുകുറ്റി ചോല ഫാം റിസോർട്ടിൽ നടന്ന  പൂർവ്വവിദ്യാർത്ഥി സംഗമം കലാകായിക മത്സരത്തോടു കൂടി ആരംഭിച്ചു.

ചത്തീസ്ഗഡിൽ നടന്ന ബാസ്കറ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്റർ സ്കൂൾ ( UNDER 14 CATEGORY) മാസ്റ്റർ അഭിനവ്‌ ബിജു. ബാസ്ക്കറ്റ് ബോൾ പ്ലെയർ . തൃശ്ശൂർ കിഡീസ് ബാസ്ക്കറ്റ്ബോൾ ടീം അംഗം അഭിനന്ദ് ബിജു ബാസ്ക്കറ്റ്ബോൾ പ്ലെയർ S. S. L C വിജയം നേടിയ ഡോണൽ ടെൻസൻ, plus two  വിജയം നേടിയ ഏയ്‌ഞ്ചൽ ടോണി, കരാട്ടെ എറണാകുളം ഡിസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് പ്രൈസ്. സെക്കൻഡ് പ്രൈസ്  സമ്മാനർഹരായ ഡോണാൾഡ് ടെൻസൻ,ഡാനിയേൽ ടെൻസൻ, പൂർവ്വ വിദ്യാർത്ഥികളായ  യൂട്യൂബർ  ദിപു പരമേശ്വരൻ ബിജു നാണു, ജുവൽ ബൈജു എന്നിവരെ ആദരിച്ചു. ബിജു നാണു നന്ദി പറഞ്ഞു മറ്റു ഭാരവാഹികളായ -ബിനു പ്ലാക്കൽ, ഷൈജു ജോസഫ് ബൈജുവർഗ്ഗിസ്, ഷാജി ജോൺ. എബി അഗസ്‌റ്റിൻ, ടെൻസൻ ജോസഫ്, സുനിൽ മാവേലി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.