Mission News
Mission News
Saturday, 30 Aug 2025 00:00 am
Mission News

Mission News

*പുസ്തകം പ്രകാശനം ചെയ്തു*

തൃശൂർ സാഹിത്യ അക്കാദമിയിൽ, സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സുരേഷ് കുമാർ പാർളിക്കാടിൻ്റെ പ്രഥമ കഥാസമാഹാരം കനൽപ്പൂക്കൾ പ്രശസ്ത കഥാകൃത്ത് വൈശാഖൻ എഴുത്തുകൂട്ടം ജില്ല പ്രസിഡൻറ് ശശി കളരിയേലിനു നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരായ കെ.പി.സുധീര, രാജീവ് ആലുങ്കൽ, നന്ദകിഷോർ,സുധാംശു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.