Mission News
Mission News
Thursday, 28 Aug 2025 18:00 pm
Mission News

Mission News

എയർ കാർഗോ ക്ലബ് കൊച്ചിയുടെ ഓണ ഘോഷം സിയാൽ ഗോൾഫ് ക്ലബ്ബിൽ വെച്ച് നടത്തുകയുണ്ടായി,  ക്ലബ് പ്രസിഡന്റ് ശ്രീ ജെബി മാത്യു ആദ്യക്ഷത വഹിച്ച ചടങ്ങ്,  ശ്രീ മനോജ്‌ ജോസഫ് (സിയാൽ ജി എം കോമെഷ്യൽ) ഉത്ഘാടനം ചെയ്‌ത ചടങ്ങിന്, ശ്രീ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞു, ശ്രീ സജിത്ത്, ( സിയാൽ ) ശ്രീ റഫിക്ക്  ലക്ഷർ കാർഗോ, എന്നിവർ ആശംസകൾ പറഞ്ഞു, സെക്രട്ടറി സൈനുൽ ആബിദ് നന്ദിയും പറഞ്ഞു,ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ദ്യുതി  വിഷ്ണു  ഗാനങ്ങൾ ആലപിച്ചു.  ദ്രുത കലാസമിതിയുടെ  കൈ കൊട്ടി കളിയും ഉണ്ടായിരുന്നു.  ഈ വർഷം നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് വിജയി കളയാ അക്ബർ കാർഗോക്ക് ട്രോഫികൾ  സമ്മാനിച്ചു, അക്ബർ കാർഗോ മാനേജർ എജിൻ കുമാർ ആയിരുന്നു player of the ടൂർണമെന്റ്,   പരിപാടിയിൽ  400 ന് അടുത്ത് ആളുകൾ പങ്കെടുത്തൂ, വിഭവാ സമൂർദ്ധമായ സദ്യയും ഉണ്ടായിരുന്നു.  ലക്കി ഡ്രോയിൽ മാൽദീവ് ഐർവേസ്‌  സ്പോൺസർ ചെയ്‌ത  രണ്ട് പേർക്കുള്ള  കൊച്ചിൻ - മാലി അപ്പ്‌ ആൻഡ് ഡൌൺ ടിക്കറ്റ് ശ്രീലങ്കൻ ഐർവേസ്‌ ന്റെ കൊച്ചി എയർപോർട്ട് സ്റ്റാഫ്‌ ക്രിസ്റ്റിക്ക് ആണ് കിട്ടിയത്.