Mission News
Mission News
Sunday, 24 Aug 2025 18:00 pm
Mission News

Mission News


വടകര: മണിയൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള ജൈവ പുരസ്ക്കാരം നേടിയ പൂത്തോളിക്കണ്ടി രാജൻ മാസ്റ്റരെ എൻ.എസ് എസ് കരയോഗത്തിൻ്റെ നേതൃത്യത്തിൽ ആദരിച്ചു.ഹരീന്ദ്രനാഥ് കെ അദ്ധ്യക്ഷനായി ടി.വി നാരായണൻ നമ്പ്യാർ പൊന്നാടയും പുരസ്ക്കാര പത്രവും നല്കി. .കെ. ഇന്ദിരടിച്ചർ, എ.കെ.ആർ ദാസ് ,എ ട ത്തിൽ രമേഷ് ബാബു, ശശി കളരിയേൽ, എന്നിവർ സംസാരിച്ചു .ചിത്രം പകർത്തിയത് ആഭിരാം കൃഷ്ണ