Mission News
Mission News
Wednesday, 20 Aug 2025 18:00 pm
Mission News

Mission News

തോട്ടം മേഖലക്ക് തീരാനഷ്ടം. ::
------------------------
: പ്ലാന്റേഷൻ വെൽഫെയർ മിഷൻ.
 പ്ലാന്റേഷൻ മേഖലയ്ക്കും തൊഴിലാളികൾക്കും തീരാനഷ്ടമാണ് വാഴൂർ സോമൻ എംഎൽഎയുടെ വിയോഗ മെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
 തോട്ടം തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനും  കക്ഷി രാഷ്ട്രീയം നോക്കാതെ സമരത്തിന് നേതൃത്വം നൽകുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് തൊഴിലാളികൾക്ക് തീരാനഷ്ടമാണെന്നും യോഗം അനുശോചിച്ചു ചെയർമാൻ ഷിബു  കെ തമ്പി. ജനറൽ സെക്രട്ടറി പി റ്റി. ശ്രീകുമാർ. അഡ്വ പ്രൊഫ.ഫാദർ. പി ടി ജോസഫ്. റെവ. ഡോ. ജോണിയച്ചൻ. സന്തോഷ് കൃഷ്ണൻ. ശാന്തി രമേശ്. ഖാലിദ് സഖാഫി. ഡോ. തോമസ് വൈദ്യൻ. ബിജു പി ഡേവിഡ്. ഗിരിജ ചന്ദ്രശേഖർ. ബീന ബോബൻ എന്നിവർ പ്രസംഗിച്ചു
               റിപ്പോർട്ടർ:   സാജു  തറനിലം