Mission News
Mission News
Sunday, 10 Aug 2025 18:00 pm
Mission News

Mission News

*പറവൂർ സ്കൂളിന് വി.എസ് അച്ചു താ നന്ദന്റെ  പേര് നൽകണം*.
ആന്റി കറപ്ഷൻ മിഷൻ.
          കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും മികച്ച ഭരണാധികാരിയും അഴിമതി രഹിത രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്കായി അദ്ദേഹം പഠിച്ച പരവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  ക്യാബിനറ്റ് യോഗം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അയച്ച നിവേദന ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിച്ചു. 
   ദേശീയ പ്രസിഡണ്ട് അഡ്വ. ഡോ. രാജീവ് രാജധാനി, ദേശീയ ജനറൽ സെക്രട്ടറി കെ. പി ചന്ദ്രൻ , ദേശീയ വൈസ് ചെയർമാൻ എൻ.ആ ർ.ജി. പിള്ള. ദേശീയ ട്രഷറർ. ഡോ. തോമസ് വൈദ്യൻ   സംസ്ഥാന പ്രസിഡണ്ട് ഷിബു.കെ.തമ്പി സംസ്ഥാന സെക്രട്ടറി പി.ടി. ശ്രീകുമാർ, ക്യാബിനറ്റ് മെമ്പർമാരായ. സന്തോഷ് കൃഷ്ണൻ. പുഷ്പരാജ്. സുജിത്ത് കുമാർ. എന്നിവർ സംസാരിച്ചു.