Mission News
Mission News
Thursday, 31 Jul 2025 18:00 pm
Mission News

Mission News

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ: എം കെ സാനു മാസ്റ്റർ വിഴ്ചയെ തുടർന്ന് 25 ന് അമൃതയിൽ ചികിത്സയിലായിരുന്നു. ഓപ്പറേഷനു ശേഷം ഐ.സിയുവിൽ പ്രവേശിച്ച അദ്ദേഹത്തിന് ശ്വാസതടസ്സവും ഹൃദയ തകരാറുമുണ്ട്' അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഡോക്ടർമാരുടെ നിരിക്ഷണത്തിലാണ്