
കൊച്ചി : ദേശീയ വിവരാവകാശ സെമിനാർ വിവരാവകാശ കമ്മീഷ്ണർ ഡോ.
എ.അബ്ദുൽ ഹക്കീം ഇന്ന്
(ജൂലൈ 31) 10.30 ന് എറണാകുളം മഹാരാജാസ് കോളേജിൽ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്
അഡ്വ ഡി ബി ബിനു മുഖ്യപ്രഭാഷണം നടത്തി
പ്രിൻസിപ്പൽ ഡോ.ഷജീല ബീവി എസ്
അധ്യക്ഷത വഹിച്ച യോഗത്തിൽ
ഡോ. എം.എസ് മുരളി
ഡോ. ജി എൻ. പ്രകാശ്
ഡോ. പി.കെ ശ്രീകുമാർ, , എ .സുമേഷ് എന്നിവർ പ്രസംഗിച്ചു
സംസ്ഥാന വിവരാവകാശ കമ്മീഷനും
മഹാരാജാസ് കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.