
പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് കൊച്ചി സിറ്റി പോലീസിന്റെ ബോധവൽക്കരണ പ്രോഗ്രാം .
കൊച്ചി: പ്രിൻഷൻ ഓഫ് അട്രോസിറ്റീസ് എന്ന വിഷയത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തുന്ന ബോധവൽക്കരണ പ്രോഗ്രാം തേവര സേക്രട്ട് ഹാർട്ട് 'ഹൈസ്കൂളിൽ നടന്നു.
ട്രെയിനറും മെൻ്ററുമായ അഡ്വ.ചാർളി പോൾ, സുരാജ് അലിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു.
ഹെഡ്മാസ്റ്റർ ഫാ. എം. എഫ്. ജോഷി, ഫാ. ജോയി ജോസഫ്, ജൂലിയാമ്മ മാത്യു, കാതറിൻ റിനി, ലീനി വർഗ്ഗീസ്, മരിയ എബ്രഹാം, എ. ജി. മേരി സിൻസി , ആൻസി ജോഷി, അരുൺ ബാബു എന്നിവർ നേതൃത്വം നല്കി