അങ്കമാലി : ജൂലൈ 4 വെള്ളി ഉച്ചക്ക് 2 മുതൽ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി "പോസിറ്റീവ് പാരൻ്റിംഗ്" എന്ന വിഷയത്തിൽ അഡ്വ ചാർളി പോൾ ക്ലാസ് നയിക്കും.