Mission News
Mission News
Thursday, 05 Jun 2025 18:00 pm
Mission News

Mission News

നടന്‍ ഷൈന്‍ ടോം ചാ ക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചു. 
ഷൈന്‍ ടോമിന് പരുക്കേറ്റിട്ടുണ്ട്. ഷൈനിന്റെ കൈക്ക് പരുക്കേറ്റെന്നാണ് അറിയുന്നത്. എറണാ കുളത്ത് നിന്നും ബംഗ്ളു രുവിലേക്കുള്ള യാത്രക്കി ടെയാണ് അപകടം. ഇവ ര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന അമ്മക്കും  പരുക്കുണ്ട്. ഷൈനും പി താവും അമ്മയും സഹോ ദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍പോയ ലോറി യില്‍ കാര്‍ ഇടിക്കുകയാ യിരുന്നുവെന്ന് ദൃക്‌സാ ക്ഷികള്‍ പറഞ്ഞു. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ടവര്‍ പ്രതികരിച്ചു.
ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. മുന്‍സീറ്റിലായിരുന്നു സഹോദരന്‍. അപകടം ഉ ണ്ടായ ഉടനെ അഞ്ചു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ വീട്ടിൽ നിന്നുമാണ്