Mission News
Mission News
Wednesday, 04 Jun 2025 18:00 pm
Mission News

Mission News

ആലുവ: എറണാകുളം റൂറൽ ജില്ലാ പോ ലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആ ചരിച്ചു. ഓഫിസ് അങ്കണത്തിൽ റൂറൽ ജി ല്ലാ പോലീസ് മേധാവി എം. ഹേമലത ആ ദ്യ വൃക്ഷെതൈ നട്ടു പരിസ്ഥിതി ദിനാചര ണം ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എം.കൃഷ്ണൻ, ഡി.പി.ഒ. മാനേജ ർ ഗിരീഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പരിസ്ഥിതി ദിനത്തിൽ പ ങ്കാളികളായി. '