
മൂവാറ്റുപുഴ : മൊബൈൽ ടവർ നിർമാ ണകമ്പനിയിൽ നിന്നും മൂന്നു ലക്ഷത്തോ ളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾമോ ഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുള വൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടക ക്കു താമസിക്കുന്നതൊടുപുഴ വേങ്ങല്ലൂർ ഭാഗത്ത് ചെനക്കരക്കുന്നേൽ നിബുൻ അസീസി (വലിയ അപ്പു 38) നെയാണ് മു വാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഇ ൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേ തൃത്വത്തിലുള്ള പോലീസ് സംഘം ആലപ്പു ഴയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇ യാ അറസ്റ്റ് ചെയ്തത്. നാലു മാസം മുൻ പാണ് നിബുൻ കാപ്പ കഴിഞ്ഞ് ജില്ലയിൽ പ്രവേശിച്ചത്. പ്രതിക്കെതിരെ പോലീസി നെ അപയപെടുത്താൻ ശ്രമിച്ചതിന് തൊ ടുപുഴ പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ട്. നിലമ്പൂർ, ധർമടം,കോതമംഗലം, തൊടു പുഴ, മുവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ
മോഷണം, പിടിച്ചുപറി, അടിപിടി കേസു കളിൽ പ്രതിയാണ് ഇയാൾ. അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, പി.സി. ജയകുമാർ, സീനിയർ സി പിഓമാരായ എം അജന്തി, കെ.എ. അനസ്, രഞ്ജിത് രാജൻ എന്നിവരും ഉണ്ടായിരുന്നു.