
പീരുമേട് : പൂട്ടി കിടക്കുന്ന പീരുമേട് റ്റി എസ്റ്റേറ്റ്‌ലേ സ്കൂൾ കുട്ടികൾക്ക് കേരള പ്ലാന്റേഷൻ ട്രസ്റ്റ് ന്റെയും, ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെയും, നേതൃത്വത്തിൽ. സൗജന്യ പഠനോപകരണങ്ങളും. മെറിറ്റ് അവാർഡും നൽകി.
ഉപ്പുതറയിൽ വെച്ച് നടത്തിയ യോഗത്തിൽ.കേരള പ്ലാന്റേഷൻ ട്രസ്റ്റ് ചെയർമാൻ ശ്രീ ഷിബു കെ തമ്പി. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ. ശ്രീമതി സിനി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. . ഫാദർ. ടി കെ. ജോർജ് കുട്ടി സ്കൂൾ കുട്ടികൾക്കുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരള പ്ലാന്റേഷൻ ട്രസ്റ്റ് ഭാരവാഹികളായ. ടി. ശിവൻകുട്ടി.ആർ. രാജരത്തിനം. അജേഷ്. റ്റി. വത്സമ്മ ജോസ്. എന്നിവർ പ്രസംഗിച്ചു